തദ്ദേശതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു.ആദ്യ സൂചന ഇടതിനു മുന്നേറ്റം ! ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകള്‍
December 16, 2020 8:15 am
കൊച്ചി:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകൾ വന്നുതുടങ്ങി. ആദ്യ സൂചനകൾ ഇടതുപക്ഷത്തിന് അനുകൂലമാണ് .പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.,,,




