ചെരുപ്പ് വാങ്ങാനും ആഭരണങ്ങൾ വാങ്ങാനും വിവാഹ ക്ഷണക്കത്തുകൾ നിർബന്ധം : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രഭാത-സായാഹ്ന നടത്തം അനുവദിക്കും; സംസ്ഥാനത്തെ പുതിയ ഇളവുകൾ ഇങ്ങനെ
May 31, 2021 6:42 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ എന്നിവയുടെ കടകളിൽ വിവാഹക്ഷണക്കത്തുകൾ,,,



