ഗുരുതര ആരോപണങ്ങൾക്കിടയിൽ സർക്കാർചിലവിൽ ലോക്‌നാഥ് ബെഹ്‌റ ബ്രിട്ടണിലേക്ക്.
February 13, 2020 12:37 pm
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും പോലീസ് സേനക്കും എതിരെ ഗുരുതരമായ ആരോപണങ്ങൾ ആണ് സി.എ.ജി പുറത്ത് വിട്ടിരിക്കുന്നത്,,,



