നയതന്ത്ര ബാഗ് അയക്കാൻ ഫൈസലിനെ ചുമതലപ്പെടുത്തിയത് അറ്റാഷെ.ഫൈസൽ ഫരീദിനെതിരെ ഇന്റർ പോളിന്റെ ലുക്ക്ഔട്ട് നോട്ടീസ്
July 18, 2020 1:40 pm
കൊച്ചി:നയതന്ത്ര ബാഗ് അയക്കാൻ ഫൈസൽ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെയാണെന്ന് കണ്ടെത്തി. അറ്റാഷെയുടെ പേരിലുള്ള കത്ത് മാധ്യമങ്ങൾക്ക് ലഭിച്ചു .തന്റെ അസാന്നിധ്യത്തിൽ,,,




