മാളുകളില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് നിയമ വിരുദ്ധമെന്ന് കൊച്ചി നഗരസഭ; പിരിക്കുമെന്ന് മാളുകള്‍; ജനങ്ങളെ കൊളളയടിച്ച് യൂസഫലിയും മാളുമുതലാളിമാരും
November 28, 2016 4:05 pm
കൊച്ചി: ഷോപ്പിങ് മാളുകളില്‍ പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ ആര്‍ക്കും അനുമതി കൊടുത്തിട്ടില്ലെന്ന് കൊച്ചി നഗരസഭ. വിവരാവകാശമനുസരിച്ച് ലഭിച്ച മറുപടിയിലാണ് കൊച്ചി,,,



