മധുവിൻറെ കുടുംബത്തിന് മമ്മൂട്ടിയുണ്ട് !! ; അഭിഭാഷകനെ ചുമതലപ്പെടുത്തി മമ്മൂട്ടി
January 31, 2022 7:59 am
ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് മമ്മൂട്ടിയുടെ കൈത്താങ്ങ്. കുടുംബത്തിന് നിയമോപദേശത്തിന് അഭിഭാഷകനെ മമ്മൂട്ടി ചുമതലപ്പെടുത്തി. മദ്രാസ്, കേരള ഹൈക്കോടതികളിലെ,,,



