മധ്യപ്രദേശ് കോണ്‍ഗ്രസിനൊപ്പം തന്നെ.150 സീറ്റുകള്‍ നേടും.വോട്ടിംഗ് വര്‍ധിച്ചതില്‍ ആശങ്കയുമായി ബിജെപി.തോൽവി സമ്മതിച്ച് ബിജെപി നേതാക്കൾ.2003 ലെ ഭരണവിരുദ്ധവികാരം ആവർത്തിക്കും
December 1, 2018 2:28 pm
ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസ് തൂത്തുവാരും എന്ന് തന്നെയാണ് അവസാന റിപ്പോർട്ടുകൾ .പരാജയം സമ്മതിച്ച് ബിജെപി നേതാവ് തന്നെ രംഗത്ത് എത്തി,,,



