കൊള്ളപ്പലിശക്കാരന്റെ കേസ്: കോടതിയില്‍ നാടകീയ രംഗങ്ങള്‍; ജഡ്ജി ഇറങ്ങിപ്പോയി
October 1, 2018 2:10 pm
കൊള്ളപ്പലിശക്കാരന്‍ മഹാരാജനെ ഇന്ന് ഹാജരാക്കിയ കോടതിയില്‍ നാടകീയ രംഗങ്ങള്‍. ഇന്നലെ ഒരുദിവസത്തെ ജാമ്യത്തില്‍ വിട്ടതിന് ശേഷം തിങ്കളാഴ്ച 11മണിക്ക് ഹാജരാകാന്‍,,,


