അടച്ചുപൂട്ടിയ മലാപ്പറമ്പ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി കളക്ടറെത്തി; എല്ലാ പഠനസൗകര്യങ്ങളും ഒരുക്കും
June 9, 2016 12:55 pm

കോഴിക്കോട്: മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടിയതോടെ പ്രതിസന്ധിയിലായത് ഒരു കൂട്ടം വിദ്യാര്‍ത്ഥികളായിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവി പോലും നോക്കാതെയാണ് കോടതി പൂട്ടണമെന്ന ഉത്തരവിട്ടത്.,,,

Top