അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും; മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കുന്ന കാര്യം കോടതിയെ അറിയിക്കും
June 8, 2016 11:01 am
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയമേകി സര്‍ക്കാര്‍ രംഗത്തെത്തി. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് പറയുന്നത്. മലാപ്പറമ്പ് എയുപി സ്‌കൂള്,,,



