ജീന്‍സും ടീ-ഷര്‍ട്ടും ധരിച്ചു.ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
November 1, 2015 2:51 pm

പൂനെ: ജീന്‍സും റ്റീഷര്‍ട്ടും ധരിച്ചതിന്‌ ഭാര്യയെ ഭര്‍ത്താവ്‌ കൊലപ്പെടുത്തി. ജീന്‍സും റ്റീഷര്‍ട്ടും പോലുള്ള വേഷങ്ങള്‍ ധരിക്കരുതെന്ന്‌ യുവതിക്ക്‌ ഭര്‍ത്താവ്‌ മുന്നറിയിപ്പ്‌,,,

Top