മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി അബ്ദുള്ളക്കുട്ടി..?!! മോദി സ്തുതി വെറുതെയല്ലെന്ന് നിരീക്ഷകര്‍
കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആറ് നിയമസഭ ഉപതെരഞ്ഞെടുപ്പുകളാണ് കേരളത്തില്‍ നടക്കാനിരിക്കുന്നത്. ആറു സീറ്റുകളിലും സ്ഥാനാര്‍ത്ഥിയാകാന്‍ എല്ലാ മുന്നണികളിലെയും നേതാക്കള്‍,,,






