ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ.പഹല്‍ഗാമില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ താല്‍പ്പര്യമില്ലെന്നും തന്നെ പട്ടിയില്‍ നിന്നും ഒഴിവാക്കണമെന്നും തരൂർ
July 28, 2025 1:35 pm
ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂറും സംബന്ധിച്ച് പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ഇക്കാര്യം കോണ്‍ഗ്രസ് കേന്ദ്ര,,,


