ഞങ്ങളെ തൊടരുത്!! രക്ഷകരായ മത്സ്യത്തൊഴിലാളികളോട് ജാതീയ വിവേചനം; കേരളത്തിന്റെ സൈന്യം അനുഭവിച്ചത് ജാതീയ പീഡനം
August 21, 2018 7:40 pm
ചിത്രത്തിന് കടപ്പാട് : സിഎന്‍എന്‍ മഹാ പ്രളയത്തില്‍ നിന്നും കേരളത്തെ രക്ഷിച്ചെടുക്കുന്നതില്‍ മത്സ്യത്തൊഴിലാളികള്‍ വഹിച്ച പങ്കിനെക്കുറിച്ച് വാഴ്ത്താത്ത നാവുകളില്ല. കേരളം,,,


