മാസപ്പടി വിവാദത്തിലെ പി വി എന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ; തെളിയിക്കും; അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ വിജിലന്‍സ് ഡയരക്ടര്‍ക്ക് പരാതി നല്‍കി
October 5, 2023 1:56 pm
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ വിജിലന്‍സ് ഡയരക്ടര്‍ക്ക് പരാതി നല്‍കി. കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി,,,



