ശ്വാസം മുട്ടിച്ച് കൊന്നു, കിണറ്റിലെറിയാൻ ബൈക്കിൽ കയറ്റി..!! കൂസലില്ലാതെ മഞ്ജു പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍
July 4, 2019 11:12 am
നെടുമങ്ങാട്: കാമുകനുമൊത്ത് ജീവിക്കുന്നതിനായി സ്വന്തം മകളെ കിണറ്റിലെറിഞ്ഞപ്പോള്‍ മകള്‍ക്ക് ജീവനുണ്ടായിരുന്നെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍. നെടുമങ്ങാട് പറണ്ടോട് കുന്നുംപുറത്തു വീട്ടില്‍ മീരയുടെ,,,



