മെഹബൂബ സര്‍ക്കാര്‍ വീണു. കശ്മീരിൽ ഭീകരാക്രമണം, മൂന്നു പേർ കൊല്ലപ്പെട്ടു
June 20, 2018 4:46 am
ശ്രീനഗർ: ജമ്മുകശ്മീരിലെ ബിജെപി പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് പിഡിപിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ നിലംപൊത്തിയതോടെ കശ്മീരിൽ ഭീകരാക്രമണം നടന്നു .മൂന്നുപേർ കൊല്ലപ്പെട്ടു,,,



