ആര്‍കെ നഗറില്‍ ബിജെപിയെ തകർത്തെറിഞ്ഞത് മെര്‍സല്‍; തമിഴ് ജനതയില്‍ ബിജെപി വിരുദ്ധ വികാരം
December 25, 2017 1:30 pm
നേതൃത്വത്തിന്റെ വാക്ക് കേട്ട് മല്‍സരിച്ച ബിജെപി സ്ഥാനാര്‍ഥിക്ക് ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വന്‍ നാണക്കേട്. നോട്ടയ്ക്കും പിന്നിലായാണ് ബിജെപി വോട്ട്,,,





