നിധിവേട്ടക്കാര്‍ക്ക് കോടികള്‍ സമ്പാദിക്കാന്‍ ഒരു അവസരം; ഇദ്ദേഹത്തിന്‍റെ കവിത വായിച്ചാല്‍ നിധി കണ്ടെത്താം
January 5, 2018 9:38 am
മെക്‌സിക്കോ :പുരാതന കാലത്തെ നാണയങ്ങളും വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങളും കണ്ടെത്താന്‍ രാവും പകലും കഷ്ടപ്പെടുന്ന നിധിവേട്ടക്കാര്‍ വിദേശ രാജ്യങ്ങളില്‍ നിരവധിയാണ്.,,,



