കര്‍ഷക സമരം വിജയം: ആവശ്യങ്ങള്‍ അംഗീകരിച്ച് ബിജെപി സര്‍ക്കാര്‍; വനാവകാശം നടപ്പിലാക്കും
March 12, 2018 7:30 pm
സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോങ് മാര്‍ച്ചിനെ തുടര്‍ന്ന് ബിജെപി സര്‍ക്കാര്‍ അടിയറവ് പറയുന്നു.,,,



