‘ആരാണ് ഒന്നാം പ്രതി,മൈക്ക് ,ആരാണ് രണ്ടാം പ്രതി, ആംപ്ലിഫയര്‍’പരിഹസിച്ച് വിഡി സതീശന്‍; മൈക്കിനെതിരെ കേസ് എടുക്കുമോയെന്ന് സുരേന്ദ്രന്‍
July 26, 2023 1:06 pm
കൊച്ചി: ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തില്‍ കേസെടുത്ത പൊലീസ് നടപടിയെ വിമര്‍ശിച്ച്,,,



