കുപ്പിവെളളത്തിന് 11 രൂപ മാത്രം; വെളളിയാഴ്ച മുതല്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍
April 5, 2019 12:16 pm
സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ കുപ്പിവെള്ള വിപണിയിലെ ചൂഷണമില്ലാതാക്കാന്‍ സപ്ലൈകോയുടെ ഇടപെടല്‍. വെള്ളിയാഴ്ച മുതല്‍ സപ്ലൈകോയുടെ 1560 ഔട്ട്ലെറ്റുകള്‍ വഴി ലിറ്ററിന്,,,





