മിനിമം ബാലന്‍സ് പിഴയായി ബാങ്കുകള്‍ നേടിയത് 4989.55 കോടി രൂപ; ഏറ്റവും കൂടുതല്‍ പിഴ ചുമത്തിയത് എസ്ബിഐ
August 4, 2018 11:51 am
കഴിഞ്ഞ വര്‍ഷം അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ രാജ്യത്തെ വിവിധ ബാങ്കുകള്‍ ഇടപാടുകാരില്‍ നിന്ന് നേടിയത് 4989.55 കോടി,,,



