മരണപ്പെട്ട മിഷേലിനെ ബോട്ടില്‍ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്തിയെന്ന് സംശയം; അന്വേഷണം പുറംകടലില്‍ വരുന്ന കപ്പലുകളിലേയ്ക്ക് പെണ്‍കുട്ടികളെ എത്തിക്കുന്ന സംഘത്തിലേയ്ക്ക്
March 28, 2017 8:48 am

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സിഎ വിദ്യാര്‍ത്ഥിനി മിഷേലിനെ(18) ബോട്ടില്‍ കടത്തിക്കൊണ്ട് പോയി ആപായപ്പെടുത്തിയെന്ന് സംശയം. ഇത്തരത്തില്‍ അപായപ്പെടുത്തിയാതാണോ എന്നും,,,

Top