വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം പണവും സ്വര്‍ണാഭരണങ്ങളുമായി വധു കടന്നുകളഞ്ഞു; പൊലീസ് അന്വേഷണം ആരംഭിച്ചു
October 17, 2023 12:45 pm
ഹരിയാനയിലെ ഗുരുഗ്രാമില്‍ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം പണവും സ്വര്‍ണാഭരണങ്ങളുമായി വധു കടന്നുകളഞ്ഞതായി പരാതി. ഭര്‍തൃവീട്ടില്‍ നിന്ന് 1.5 ലക്ഷം,,,





