മീടൂവിൽ കുടുങ്ങിയ വമ്പൻ സ്രാവ്!..ലൈംഗീകരോപണം ;കേന്ദ്രവിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചു?
October 14, 2018 1:11 pm
ന്യൂഡല്‍ഹി:മീടൂവിലൂടെ ഉയര്‍ന്നു വന്ന ലൈംഗീകരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. മൂന്നുവരിയുള്ള കത്താണ് പ്രധാനമന്ത്രിയ്ക്ക് ഇ-മെയിലായി,,,




