അവരുടെ ആകൃതിയും വലിപ്പവും പ്രായവും നിറവുമെല്ലാം വ്യത്യസ്തമാണ്; ‘പെര്‍ഫക്ട് ഫിഗര്‍’ സങ്കല്‍പ്പം തിരുത്തി അര്‍ധനഗ്നരായി അടിവസ്ത്ര ക്യാമ്പെയിന്‍ സംഘടിപ്പിച്ച് ആറ് സ്ത്രീകള്‍
February 27, 2018 1:17 pm
അവര്‍ ആറ് പേരും വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലുമുള്ളവരാണ്. അവരുടെ പ്രായവും നിറവും വ്യത്യസ്തമാണ്. എന്നാല്‍ സമൂഹത്തിന്റെ ചില സങ്കല്‍പ്പങ്ങള്‍ അവര്‍,,,




