കോൺഗ്രസ് കട പൂട്ടാറായി.മൂന്നാമതും ബിജെപി അധികാരത്തിലേക്ക് . ഈ സർക്കാർ വരാൻ 100–125 ദിവസം. ഇനി വൻ തീരുമാനങ്ങൾ -മോദി
February 5, 2024 7:46 pm
ന്യൂഡൽഹി:ഇന്ത്യയിൽ കോൺഗ്രസ് തകർന്നു തീർന്നു .കോൺഗ്രസിന്റെ കാറ്റേ പൂട്ടാറായി .ഇനിയും പ്രതിപക്ഷത്തിരിക്കാൻ മാത്രമേ കോൺഗ്രസിനാവൂ . പ്രതിപക്ഷം കുറെയേറെ കാലത്തേക്ക്,,,




