മൗനം വെടിഞ്ഞു !…ദാദ്രി സംഭവം ദൗര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി.പ്രതികരണം ഏറെ വൈകിപ്പോയെന്ന് കോണ്‍ഗ്രസ്
October 14, 2015 3:41 pm
ന്യുഡല്‍ഹി ല്ലി:ഗോമാംസം കഴിച്ചു എന്ന് ആരോപിച്ച് യു.പി.യില്‍ ഒരാളെ കൊന്ന സംഭവത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചില്ലാ എന്നതില്‍ വ്യാപകമായ പ്രതിഷേധം നിലനില്‍ക്കെ,,,



