അനങ്ങിയാല്‍ കാല് തല്ലിയൊടിക്കും, എന്നിട്ട് ഊന്നുവടിയും തരും; ഭിന്നശേഷിക്കാരുടെ പരിപാടിയില്‍ കേന്ദ്രമന്ത്രിയുടെ ഭീഷണി
September 19, 2018 10:51 am

കൊല്‍ക്കത്ത : പ്രസംഗിക്കുന്നതിനിടയില്‍ സദസ്സിലുണ്ടായിരുന്ന ഒരാള്‍ എഴുന്നേറ്റതിന് കേന്ദ്ര മന്ത്രിയുടെ ഭീഷണി. താന്‍ പ്രസംഗിക്കവേ സദസിലുണ്ടായിരുന്ന ഒരാള്‍ എഴുന്നേറ്റതിന് കേന്ദ്രമന്ത്രി,,,

Top