മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള സിനിമ ഇനിയില്ല; വ്യാജവാര്‍ത്തകള്‍ക്കെതിരെ ഷാജി കൈലാസ്
October 10, 2018 11:19 am
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചുള്ള സിനിമ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് സംവിധായകന്‍ ഷാജി കൈലാസ് സിനിമ ചെയ്യുന്നതായി,,,


