നന്ദിയോടെ എന്റെ കണ്ണുകള്‍ നനഞ്ഞുപോകുന്നു! എനിക്ക് അറുപത് വയസ്സ് തികയുന്നു. ലോകത്തിന്റെയും എന്റെയും വഴിത്തിരിവുകളിലെ ഈ വന്ന് നില്‍പ്പ് ഒരെ സമയത്തായത് തീര്‍ത്തും യാദൃശ്ചികമാവാം. പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന്റെ ബ്ലോഗ്
May 21, 2020 6:59 pm

മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ ദിനമാണിന്ന്. അറുപതാം ജന്മദിനം ചെന്നെെയിലെ വീട്ടിലാണ് കുടുംബത്തോടൊപ്പം ലാലേട്ടന്‍ ആഘോഷിക്കുന്നത്. അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് സഹപ്രവര്‍ത്തകരും,,,

Top