പരീക്ഷയ്ക്കിടെ പിഞ്ചുകുഞ്ഞിനെ പരിപാലിച്ച് യുവതി; കുഞ്ഞിനെ മടിയില്‍വെച്ച് നിലത്തിരുന്ന് പരീക്ഷയെഴുതി
March 22, 2018 11:17 am
രണ്ട് മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ മടിയിലിരുത്തി പരീക്ഷയെഴുതി ഒരമ്മ. അഫ്ഗാനിസ്ഥാനിലാണ് യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ എഴുതാന്‍ പിഞ്ചുകുഞ്ഞുമായി യുവതി എത്തിയത്.,,,



