മാതൃഭാഷ മാതാവിന് തുല്യം; മാതൃഭാഷകളില്‍ അഭിമാനത്തോടെ സംസാരിക്കണമെന്നും പ്രധാനമന്ത്രി
February 27, 2022 2:34 pm
രാജ്യത്തെ എല്ലാ ജനങ്ങളും അവരവരുടെ മാതൃഭാഷകളില്‍ അഭിമാനത്തോടെ സംസാരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭാഷ മാതാവിന് തുല്യമാണെന്നും മാതാവും മാതൃഭാഷയും,,,


