ആ അമ്മമാരുടെ കാല്‍ തൊട്ട് വന്ദിച്ച് പ്രതിരോധ മന്ത്രി
March 5, 2019 11:50 am
കൊല്ലപ്പെട്ട സൈനികരുടെ അമ്മമാരുടെ കാല്‍ തൊടുന്ന പ്രതിരോധമന്ത്രിയുടെ വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലാകുകയാണ്. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ജവാന്മാരുടെ അമ്മമാരെയും,,,



