അര്‍ജുന്‍ ആയങ്കിയുമായി ഫേസ്ബുക്ക് വഴിയുള്ള ബന്ധം മാത്രം. അത് ചെഗുവേരത്തൊപ്പിയിലെ നക്ഷത്രം; പൊലീസ് യൂണിഫോമിലേതല്ലെന്ന് ഷാഫി
July 13, 2021 3:35 pm
കൊച്ചി:സ്വർണ്ണക്കടത്ത് കേസിലെ പ്രതിസ്ഥാനനത്തുള്ള അർജുൻ ആയങ്കിയുമായി നേരിട്ട് ബന്ധമില്ലന്ന് ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി. ഫെയ്സ്ബുക്ക് വഴിയുള്ള പരിചയം,,,



