ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലോകത്തിന് തന്നെ മാതൃകയാകുന്ന വീടൊരുങ്ങുന്നു.മുണ്ടക്കൈ-ചൂരല്‍മല ടൗൺഷിപ്പിന് മുഖ്യമന്ത്രി തറക്കല്ലിട്ടു. ദുരന്തബാധിതർക്ക് 7 സെൻറ് ഭൂമിയിൽ ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകൾ
March 27, 2025 7:49 pm
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്ക് ആശ്വാസമായി ഉയരുന്ന ടൗൺഷിപ്പ് നിർമാണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം,,,
ആരോഗ്യ കേന്ദ്രം, വിദ്യാലയം, മാര്‍ക്കറ്റ്, 5 സെൻ്റിൽ വീട്; അങ്കണവാടി, മുതൽ നിരവധി സൗകര്യങ്ങൾ, ടൗൺഷിപ്പ് മാതൃക വിവരിച്ച് പിണറായി .ടൗണ്‍ഷിപ്പ് മാതൃക കാണിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം
January 1, 2025 6:06 pm
തിരുവനന്തപുരം: പുതുവത്സരദിനത്തില്‍ വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. വയനാട് പുനരധിവാസത്തിൻ്റെ ഭാഗമായി രണ്ട് എസ്റ്റേറ്റുകളിലായി മോഡൽ,,,
വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കോൺഗ്രസ് പഞ്ചായത്ത് വക ദുരന്തം! ദുരന്തബാധിതർക്ക് നൽകിയത് പുഴുവരിച്ച അരി, ഒന്നിനും കൊള്ളാത്ത റവ, മാവ്…!
November 7, 2024 1:22 pm
കല്പറ്റ :മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് ഭക്ഷണത്തിനായി നൽകിയത് പുഴുവരിച്ച അരിയെന്ന് പരാതി. കോൺഗ്രസ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിൽ നിന്ന് വിതരണം,,,
ഉരുൾപൊട്ടൽ ;122 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല ! ജനങ്ങളുടെ സമ്മർദ്ദം കൂടി: വീണ്ടും തെരച്ചിൽ നടത്താമെന്ന് മന്ത്രി
October 10, 2024 12:12 pm
തിരുവനന്തപുരം: ഉരുൾപൊട്ടൽ നടന്ന വയനാട്ടിൽ 122 പേരെ ഇനിയും കണ്ടെത്താനുണ്ട്.തിരച്ചിൽ സർക്കാർ നേരത്തെ നിർത്തിയിരുന്നു .ഇനിയും കണ്ടെത്താനുള്ളവരുടെ ബന്ധുക്കളുടെ നിലവിളി,,,
മുണ്ടക്കൈ ദുരന്തത്തിൽ നഷ്ടം 1200 കോടി രൂപ; നഷ്ടപ്പെട്ടത് 231 ജീവനുകള്‍.ഇരകള്‍ക്ക് ആദരാഞ്ജലിയോടെ നിയമസഭ തുടങ്ങി,സമ്മേളനത്തിൽ സർക്കാറിനെതിരെ ആഞ്ഞടിക്കാൻ കോപ്പ് കൂട്ടി പ്രതിപക്ഷം
October 4, 2024 12:16 pm
പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമായി . വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് സഭയില്‍ അനുശോചനം,,,
പ്രധാനമന്ത്രി മോദി ശനിയാഴ്ച വയനാട്ടിലെ ദുരന്ത മേഖലയില്‍ ഹെലികോപ്റ്റര്‍ പര്യടനം നടത്തും.പ്രധാനമന്ത്രിയ്ക്കൊപ്പം പിണറായിയും. പ്രധാനമന്ത്രിയുടെ സന്ദർശനത്തില്‍ അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി
August 8, 2024 8:33 pm
കൊച്ചി : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയില്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്റര്‍ പര്യടനം നടത്തും. ദുരിതാശ്വാസക്യാമ്പുകളും ആശുപത്രികളും പ്രധാനമന്ത്രി,,,
സൺറൈസ് വാലി കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തും. എയർ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടിൽ എത്തും
August 6, 2024 3:27 am
കൽപ്പറ്റ: വയനാട് ഇന്ന് പ്രധാനപ്പെട്ട ഒരു ആക്ഷൻ പ്ലാൻ . സൂചിപാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് തെരച്ചിൽ നടത്തും .പരിശീലനം,,,
ഹൃദയം വേദനയോടെ 8 പേർക്ക് ജന്മനാട് യാത്രാമൊഴിയേകി, ഒരേ മണ്ണിൽ ഇനി ഒന്നിച്ച് അന്ത്യവിശ്രമം.ഇനി കണ്ടെത്താനുള്ളത് 180 പേരെ, മരണം 380 ആയി, തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്.
August 5, 2024 1:32 am
കൽപ്പറ്റ: ഹൃദയം നുറുങ്ങിയ വേദനയോടെ എട്ട് പേർക്ക് വയനാട് യാത്രാമൊഴിയേകി. ഒരേ നാട്ടിൽ ജീവിച്ച്, ഒരുമിച്ച് ദുരന്തം കവർന്നെടുത്തവരിൽ 8,,,
ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശം പരിശോധിക്കും.കേന്ദ്ര മന്ത്രി സുരേഷ് ഗോപി ദുരന്തഭൂമിയിൽ.
August 4, 2024 2:22 pm
കല്‍പ്പറ്റ:കേന്ദ്ര മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.ചൂരല്‍മലയിലെത്തി ബെയിലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ്,,,
മരണം 360 ആയി,ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ, സുരക്ഷിതമായ മറ്റൊരു പ്രദേശത്ത് ടൗണ്‍ഷിപ്പ് നിര്‍മ്മിച്ച് പുനരധിവാസം; തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ സര്‍വ്വമത പ്രാര്‍ത്ഥന നടത്തി സംസ്കരിക്കും.സൂചിപ്പാറയില്‍ യുവാക്കള്‍ കുടുങ്ങി.206 പേരെ കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി
August 3, 2024 2:10 pm
കല്പറ്റ :ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് പലയിടത്തായി കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ്,,,
വയനാട് ഉരുൾപൊട്ടൽ; മരിച്ചവരുടെ എണ്ണം 340 .ഇനിയും നൂറുകണക്കിനാളുകളെ കണ്ടെത്താനുണ്ട് ! ദുരന്തഭൂമിയിലെ തെരച്ചിൽ 5-ാം നാൾ തുടരുന്നു..
August 3, 2024 7:53 am
വയനാട്: കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 340 ആയി. കാണാതായാവര്‍ക്കായി അഞ്ചാം ദിനവും തിരച്ചില്‍ തുടരുകയാണ്. ഇനിയും,,,
100 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ബോചെ സൗജന്യമായി ഭൂമി നല്‍കും
August 2, 2024 11:17 pm
കല്പറ്റ :വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ട നൂറ് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനായി മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ സൗജന്യമായി,,,