മൂന്നാര്‍: കോടതി വിധി മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി മൂന്നാറില്‍ റിസോര്‍ട്ട് ഉടമ കയ്യേറിയ 22 സെന്റ് ഭൂമി ഏറ്റെടുക്കണമെന്ന് ഹൈക്കോടതി
July 5, 2017 3:23 am
കൊച്ചി: മൂന്നാറില്‍ റിസോര്‍ട്ട് ഉടമ കൈയേറിയ 22 സെൻറ് ഭൂമി സര്‍ക്കാറിന് ഏറ്റെടുക്കാമെന്ന സബ് കലക്ടറുടെ ഉത്തരവ് ഹൈകോടതി ശരിെവച്ചത്,,,
സിപിഐയെ തള്ളി സര്‍വ്വകക്ഷിയോഗം ചേര്‍ന്നു.മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നില്ല; യോഗത്തിൽ ഉദ്യോഗസ്ഥർക്ക് വിമർശനം
July 1, 2017 1:46 pm
തിരുവനന്തപുരം:മൂന്നാര്‍ വിഷയത്തില്‍ സിപിഐയുടെ കടുത്ത പ്രതിഷേധത്തെ അവഗണിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. ഇടുക്കിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ കൈക്കൊള്ളുന്ന,,,
മൂന്നാറിലെ കയ്യേറ്റക്കാരുടെ പട്ടിക തയ്യാര്‍; ഒഴിപ്പിക്കേണ്ടവരുടെ ലിസ്റ്റില്‍ എംഎം ലംബോധരനുണ്ടെന്ന് സൂചന
May 7, 2017 3:11 pm
മൂന്നാര്‍: മൂന്നാറിലെ കയ്യേറ്റക്കാരുടെ പട്ടിക തയ്യാറാക്കി. ഇടുക്കി കളക്ടറുടെയും ദേവികുളം സബ്കളക്ടറുടെയും നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് പട്ടിക തയ്യാറാക്കിയത്. ഒഴിപ്പിക്കേണ്ടവരുടെ,,,
പലയിടത്തും നടക്കുന്നത് കുരിശ് കൃഷിയെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
May 1, 2017 2:54 am
തിരുവല്ല: വിശ്വാസത്തിന്റെ പേരില്‍ ഭൂമി കയ്യേറ്റം നടത്തുന്നവര്‍ക്കെതിരെ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മൂന്നാറിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന്,,,
കയ്യേറ്റക്കാരനായി ചിത്രീകരിച്ചത് വിഎസും സിപിഐ മന്ത്രിമാരും.ഭൂമി കയ്യേറിയത് തെളിയിക്കാന്‍ എംഎം ലംബോധരന്റെ വെല്ലുവിളി
April 28, 2017 2:35 am
മൂന്നാര്‍: താന്‍ കയ്യേറ്റക്കാരനെങ്കില്‍ അത് തെളിയിക്കാന്‍ എംഎം ലംബോധരന്റെ വെല്ലുവിളി.തന്നെ കയ്യേറ്റക്കാരനായി ചിത്രീകരിച്ചത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്ന് വൈദ്യുതിമന്ത്രി,,,
സ്പിരിറ്റ് ഇന്‍ ജീസസ് കൂട്ടായ്മക്ക് പാപ്പാത്തിച്ചോല വിശുദ്ധ കേന്ദ്രം.രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിക്കുന്നു
April 22, 2017 10:42 pm
തൊടുപുഴ: സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ഥന ഗ്രൂപ് സ്ഥാപകന്‍ വെള്ളൂക്കുന്നേല്‍ ടോം സഖറിയക്കെതിരെ കേസെടുത്തതോടെ കൂട്ടായ്മയെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍,,,
പിണറായിക്ക് കുരിശ് …കുരിശ് തകര്‍ത്തത് തെറ്റെന്ന് വീണ്ടും പിണറായി.ഒഴിപ്പിക്കല്‍ നിര്‍ത്തി
April 22, 2017 4:24 am
തിരുവനന്തപുരം: കുരിശ് നീക്കം ചെയ്തതില്‍ തട്ടി മൂന്നാറിലെ ഭൂമി ൈകയേറ്റം ഒഴിപ്പിക്കല്‍ പ്രതിസന്ധിയില്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലുണ്ടായ തീരുമാനങ്ങള്‍,,,
അല്‍ഭുത കുരിശ് !..മൂന്നാറിലെ കുരിശിന് മുകളില്‍ സൂര്യന്‍ നൃത്തം ചെയ്യും..
April 22, 2017 2:52 am
തിരുവനന്തപുരം:മൂന്നാറിലേത് അല്‍ഭുത കുരിശ് !..മൂന്നാറിലെ കുരിശിന് മുകളില്‍ സൂര്യന്‍ നൃത്തം ചെയ്യുമെന്ന് വെളിപ്പെടുത്തല്‍ .ക്രിസ്ത്യന്‍ വിശ്വാസികളുടെ സംഘടനയായ സ്പിരിറ്റ് ഇന്‍,,,
മൂന്നാറിലെ കുരിശ് കൃഷി പൊളിച്ച് നീക്കുന്നു; നേരിയ സംഘര്‍ഷം; സ്ഥലത്ത് നിരോധനാജ്ഞ; വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നു
April 20, 2017 8:44 am
മൂന്നാര്‍: ഇടുക്കിയിലെ സൂര്യനെല്ലി പാപ്പാത്തിച്ചോലയില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി തുടങ്ങി. ദേവികുളം തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി നടപടിക്ക്,,,