വിവാദങ്ങളുടെ ആവശ്യമില്ല ഞാന്‍ ജയന്റെ മകനാണ്, ബന്ധുക്കള്‍ എന്നെയും അമ്മയെയും ഒഴിവാക്കി’ ആദിത്യന് മറുപടിയുമായി മുരളി ജയൻ
January 1, 2018 3:33 am
കൊച്ചി:1980 ൽ മരണപ്പെട്ട മലയാളത്തിലെ അനശ്വര നടൻ ജയന്റെ ഓർമകൾക്ക് മരണമില്ല.അതിനുശേഷം നാളിതുവരെയും അദ്ദേഹത്തിന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല.,,,



