കന്യാസ്ത്രീകൾക്കു പിന്നാലെ സഭയുടെ ക്രൂരതയ്ക്ക് ഇരയായി പിഞ്ചു കുഞ്ഞും: കന്യാസ്ത്രീകളെ വീഴ്ത്തിയ കിണറിനു പകരം ശ്രേയയെ കൊന്നു തള്ളിയത് കുളത്തിൽ; ക്രൈം ബ്രാഞ്ചും ലോക്കൽപൊലീസും മുക്കിയ കേസിൽ തുമ്പ് പുറത്തു കൊണ്ടു വന്ന് സി.ബി.ഐ
March 9, 2021 7:47 am

ആലപ്പുഴ: കന്യാസ്ത്രീകളെ പീഡിപ്പിക്കുകയും, തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാതിരിക്കുന്നവരെ കൊന്ന് കിണറ്റിൽ തള്ളുകയും ചെയ്യുന്ന സഭയുടെയും പട്ടക്കാരുടെയും പട്ടികയിലേയ്ക്ക് ഒരു ഏഴാം,,,

Top