മുസ്ലിം മതപഠനശാലയില്‍ പതിനേഴുകാരി മരിച്ച നിലയിൽ!!സ്ഥാപന അധികൃതരിൽനിന്നു കുട്ടി പീഡനം നേരിട്ടെന്ന് ബന്ധുക്കള്‍
May 14, 2023 3:28 pm
തിരുവനന്തപുരം : ബാലരാമപുരത്ത് മുസ്ലിം മതപഠനശാലയില്‍ പതിനേഴുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. ബീമാപള്ളി സ്വദേശിനി അസ്മിയ,,,


