മൈസൂരു കൂട്ടബലാത്സംഗം:അഞ്ചുപേര്‍ അറസ്റ്റില്‍,പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തി ആകാത്തയാള്‍ അറസ്റ്റിലായവരില്‍ മലയാളികളില്ല; അഞ്ച് പേരും പഴക്കച്ചവടക്കാര്‍
August 28, 2021 3:28 pm
ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഗ കേസില്‍ തിരുപ്പതി സ്വദേശികളായ അഞ്ചുപേര്‍ അറസ്റ്റില്‍. മൈസൂരിലെ പഴക്കച്ചവടക്കാരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്.,,,



