നൂറ് കോടി രൂപ വെളുപ്പിക്കാൻ സുവിശേഷകൻ തയ്യാർ ,സഹായിക്കാൻ മുൻ സ്പീക്കർ!!ജോണ്‍ താരുവും എൻ.ശക്‌തനും നാരദ ന്യുസിന്റെ ഒളിക്യാമറയില്‍ കുടുങ്ങി!!
October 20, 2019 9:20 pm
കൊച്ചി:ജോണ്‍ താരു നാരദ ന്യുസിന്റെ ഒളിക്യാമറയില്‍ കുടുങ്ങി. എത്രകോടി രൂപ വേണമെങ്കിലും വെളിപ്പിച്ചുതരാമെന്ന് വാഗ്ദാനം നൽകുന്നത് സുവിശേഷകന്‍ ജോണ്‍ താരു.രോഗശാന്തി,,,
കുട്ടികളെ ലൈംഗികമായി അപമാനിക്കുന്ന കാരികേച്ചറുമായി നാരദാ ന്യൂസ് റസിഡന്റ് എഡിറ്റര്‍ ലാസർ ഷൈൻ
January 9, 2018 5:36 am
കൊച്ചി:ചെറിയ കുട്ടികൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തുന്ന കാരിക്കേച്ചറുമായി നാരദാ ന്യൂസ് പോര്‍ട്ടലിന്റെ റസിഡന്റ് എഡിറ്റര്‍ ലാസർ ഷൈൻ. ലാസർ ഷൈന്റെ,,,
മാത്യുസാമുവലിന്റെ തട്ടിപ്പ്; നാരദ ജീവനക്കാര്‍ വീട്ടുപടിയ്ക്കല്‍ പ്രത്യക്ഷ സമരത്തിന്; ഇരുപതോളം ജീവനക്കാര്‍ ശമ്പളമില്ല
May 29, 2017 2:27 pm
ന്യൂഡല്‍ഹി: ബ്ലാക്‌മെയിലിങ്ങ് കേസിലും കള്ളപ്പണത്തിന്റെ പേരിലും കേസില്‍ കുടുങ്ങിയ നാരദ എഡിറ്റര്‍ മാത്യുസാമുവലിന്റെ വീട്ടു പടിക്കല്‍ സമരം നടത്തുമെന്ന് നാരദ,,,
ഹണിട്രാപ്പിന്റെ പേരില്‍ മംഗളം ജീവനക്കാര്‍ അഴിക്കുള്ളില്‍; ചീഫ് സെക്രട്ടറിയെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയ നാരദ ടീം പുറത്ത് വിലസുന്നു
April 13, 2017 1:08 pm
തിരുവനന്തപുരം: ഹണിട്രാപ്പിന്റെ പേരില്‍ മംഗളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ അഴിക്കുള്ളില്‍ കിടക്കുമ്പോള്‍ കേരളത്തിലെ ചീഫ് സെക്രട്ടറിയേയും ഉന്നത ഉദ്യോഗസ്ഥരെയും ഹണിട്രാപ്പിലും ബ്ലാക്‌മെയിലിങ്ങിലും,,,
മാത്യു സാമുവലിന് വന്‍ തിരിച്ചടി !…
March 30, 2017 9:31 pm
ന്യുഡല്‍ഹി :ബിഷപ്പ് കെ.പി.യോഹാന്റെ കീഴിലെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ മെഡിക്കല്‍ കോളേജിന് എതിരെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച നാരദ ന്യുസിനും (നാരദ,,,
കുഞ്ഞാലിക്കുട്ടിയെ ഹണിട്രാപ്പില്‍ കുടുക്കാന്‍ നീക്കം നടത്തി; യുവതിയുടെ വലയില്‍ കുടുങ്ങിയത് പേഴ്‌സണല്‍ സ്റ്റാഫ്
March 28, 2017 12:31 pm
തിരുവനന്തപുരം: ഒരു മന്ത്രിയുടെ രാജിയിലേയ്ക്ക് നയിച്ച ഹണിട്രാപ്പ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍ നാരദയുടെ പേരില്‍ മാത്യുസാമുവല്‍ നടത്തിയ കൂടുതല്‍ ഹണിട്രാപ്പ് വിവരങ്ങള്‍,,,
ബീഹാര്‍ എംപിയില്‍ നിന്ന് അഞ്ച് കോടി ചോദിച്ച് ഭീഷണി; ബ്ലാക്‌മെയില്‍ മാധ്യമ പ്രവര്‍ത്തകന്‍ മാത്യുസാമുവല്‍ കുടുങ്ങി
February 17, 2017 1:49 am
ന്യൂഡല്‍ഹി: ബ്ലാക്‌മെയില്‍ കേസില്‍ വിവാദ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ മാത്യുസാമുവല്‍ വീണ്ടും കുടുങ്ങി. ബീഹാറിലെ സമാജ് വാദി പാര്‍ട്ടി എംപിയെ,,,
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും കുടുങ്ങും? മുന്‍ ചീഫ് സെക്രട്ടറിയെ സെക്‌സ് ബ്ലാക്ക്‌മെയില്‍ ചെയ്തു: വ്യാജ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കും മാത്യു സാമുവലിനും എതിരെ അന്വേഷണം നടത്താന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
February 10, 2017 11:34 am
തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഐ.എ.എസ് ഉന്നത ഉദ്യോഗസ്ഥരേയും,മന്ത്രിമാരുടെ പേര്‍സണല്‍ സ്റ്റാഫിനേയും സെക്‌സ് ട്രാപ്പില്‍ കുടുക്കി ഭരണ രഹസ്യങ്ങള്‍ ചോര്‍ത്തിയ,,,
സംസ്ഥാനത്തെ ‘ഹൈജാക്ക് ചെയ്ത് വന്‍ തട്ടിപ്പ് ! തെഹല്‍ക്കാ -നാരദ മേധാവി മാത്യു സാമുവലിനേയും സ്റ്റാഫിനേയും അറസ്റ്റ് ചെയ്യണം- വെബ്സൈറ്റ് ഒണേഴ്സ് ജേണലിസ്റ്റ് യൂണിയന്‍
January 19, 2017 1:42 pm
കൊച്ചി: മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ വന്‍ ക്രിമിനല്‍ പ്രവര്‍ത്തികള്‍ നടത്തിയ തെഹല്‍ക്ക എഡിറ്ററും നാരദ ഓണ്‍ലൈന്‍ ന്യൂസ് ഉടമയുമായ മാത്യു,,,
കെ.ടി.ഡി.സി’യുടെ മുന്‍ ഡയറക്ടര്‍ ഹണിട്രാപ്പില്‍ കുടുങ്ങി !..സര്‍ക്കാര്‍ ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടം !; മുന്‍ മന്ത്രി എപി അനില്‍കുമാറും പ്രതിസ്ഥാനത്താകും. ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ കേരളത്തെ വിറ്റുതുലച്ചതിന്റെ തെളിവുകള്‍ പുറത്ത്
January 18, 2017 12:51 am
തിരുവനന്തപുരം: സംസ്ഥാനത്തെ നിരവധി ഐഎഎസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി വന്‍ അഴിമതികള്‍ നടത്തിയതായി തെളിവുകള്‍ പുറത്ത്. നേരത്തെ മുന്‍ ചീഫ്,,,
നാരദയില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കുനേരെ പീഡനശ്രമം; മാത്യുസാമുവലിന് നല്‍കിയ പരാതി മുക്കി; ഭീഷണിപ്പെടുത്തി രാജിവപ്പിച്ചു
November 23, 2016 11:20 am
തിരുവനന്തപുരം: തെഹല്‍ക്കയുടെ മുന്‍ എഡിറ്റര്‍ മാത്യുസാമുവല്‍ ചെയര്‍മാനായ നാരദ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കുനേരെ പീഡനശ്രമം. ഇത്,,,
കൊല്‍ക്കത്ത പോലീസിന്റെ നിര്‍ദ്ദേശപ്രകാരം അറസ്്റ്റ് ചെയ്ത നാരദ ന്യൂസ് സിഇഒയെ വിട്ടയച്ചു
August 8, 2016 10:25 am
ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെതിരെ വാര്‍ത്ത നല്‍കിയ നാരദ ന്യൂസ് സിഇഒ മാത്യൂ സാമുവലിനെ കഴിഞ്ഞദവസം ദില്ലി വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ്,,,