ദേശീയത അടിച്ചേല്‍പ്പിക്കാനാകില്ല; ജനങ്ങള്‍ തിയേറ്ററുകളില്‍ പോകുന്നത് വിനോദത്തിന് വേണ്ടി. തിയേറ്ററുകളിലെ ദേശീയഗാനം; ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി
October 23, 2017 8:21 pm
ന്യൂഡൽഹി: ഒടുവിൽ കോടതിയും യാഥാർത്വം തിരിച്ചറിയുന്നു. തിയേറ്ററുകളില്‍ ദേശീയഗാനം നിർബന്ധമാക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി. ദേശീയഗാനം നിര്‍ബന്ധമാക്കി ഇടക്കാല വിധി പുറപ്പെടുവിച്ച,,,



