
2017 മുതലാണ് ധനുഷ് നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞത്. സുചി ലീക്ക്സ് എ്ന്ന പേരില്‍ ട്വിറ്ററിലൂടെ ഗായിക സുചിത്ര പുറത്ത് വിട്ട,,,
2017 മുതലാണ് ധനുഷ് നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞത്. സുചി ലീക്ക്സ് എ്ന്ന പേരില്‍ ട്വിറ്ററിലൂടെ ഗായിക സുചിത്ര പുറത്ത് വിട്ട,,,
നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് പുതിയ വിവാദം.ധനുഷിനെതിരെ ആഞ്ഞടിച്ച് നയന്‍താര.ആരാധകര്‍ക്ക് മുന്നില്‍ കാണിക്കുന്ന നിഷ്കളങ്ക,,,
ന്യൂദല്‍ഹി: അന്നപൂരണി സിനിമയിലെ മതനിന്ദ ആരോപിച്ച് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടി നയന്‍താരക്ക് എതിരെ കേസ്. അന്നപൂരണി ചിത്രത്തിന്റെ സംവിധായകന്, നിര്‍മാതാവ്,,,,
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. കഴിഞ്ഞിടെയാണ് താരം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. ഭര്‍ത്താവ് വിഘ്നേശ് ശിവനും തങ്ങളുടെ വിശേഷങ്ങളെല്ലാം,,,
ചെന്നൈ: ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി നടി നയന്‍താര. സോഷ്യല്‍മീഡിയയില്‍ ആദ്യമായാണ് നയന്‍താര അക്കൗണ്ട് തുടങ്ങുന്നത്. മക്കളായ ഉയരിനെയും ഉലകത്തെയും പരിചയപ്പെടുത്തിയാണ്,,,
സിനിമാ കരിയറില്‍ നിന്നും നടി നയന്‍താര സമ്പാദിച്ചത് ചെറുതല്ല. പ്രൈവറ്റ് ജെറ്റും ആഡംബര കാറുകളുടെ ശേഖരവുമുള്ള നയന്‍താരയ്ക്ക് സിനിമയ്ക്കപ്പുറം മറ്റ്,,,
മലയാളത്തിലൂടെ തുടക്കം കുറിച്ച് തമിഴകത്തെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാറായി മാറിയ താരമാണ് നയന്‍താര. തന്റെ ചിത്രങ്ങള്‍ക്കായി,,,
ദക്ഷിണേന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് ലോകത്തെല്ലായിടത്തും ആരാധകരുണ്ട്. അങ്ങ് അസര്‍ബെയ്ജാനിലും. നയന്‍താരയുടെ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ കാഴ്ച്ചക്കാര്‍ ഏറെയാണ്.,,,
മുംബൈ: 2018ല്‍ ജനങ്ങളെ സ്വാധീനിച്ച യുവതാരങ്ങളുടെ പട്ടികയിലിടം തേടി നയന്‍താരയും പാര്‍വ്വതിയും. ബിസിനസ്സ്, കായികം,വിനോദം, തുടങ്ങിയ മേഖലകളിലെ നേട്ടങ്ങള്‍ പരിഗണിച്ച്,,,
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നയന്‍താര ഡബിള്‍റോളില്‍ എത്തുന്ന ആദ്യ ചിത്രമാണ് ‘ഐര’.,,,
നീണ്ട ഇടവേളയ്ക്ക് ശേഷം നയന്‍താര സിനിമയിലേക്ക് എത്തിയത് നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. നയന്‍താരയും ചിത്രത്തിന്റെ സംവിധായകന് വിഘ്നേഷ്,,,
തമിഴ് സിനിമാ ലോകത്തെ ചൂടന്‍ സംഭവമായിരുന്നു നയന്‍താര-ചിമ്പു പ്രണയം. നയന്‍സ് തമിഴ് സിനിമയില്‍ എത്തിയ ഉടന്‍ തന്നെ പ്രണയവാര്‍ത്തയും എത്തുകയായിരുന്നു.,,,
© 2025 Daily Indian Herald; All rights reserved