അവസാന നാളിൽ സത്താറിൻ്റെ രണ്ടാം ഭാര്യയെ ജയഭാരതി ആട്ടിപ്പായിച്ചു..!! ഗുരുതര ആരോപണവുമായി നസീം ബീനയുടെ സഹോദരൻ രംഗത്ത്
September 18, 2019 12:32 pm
അവസാന നാളുകളില്‍ നടന്‍ സത്താറിനെ ശുശ്രൂഷിച്ചിരുന്ന രണ്ടാം ഭാര്യ നസീം ബീനയെ ജയഭാരതിയും മകനും ആട്ടിപ്പായിച്ചെന്ന് സഹോദരന്‍ ഷമീര്‍ ഒറ്റത്തൈക്കല്‍.,,,


