ചളിയില്‍ തല കുമ്പിട്ടിരുത്തി, വടി വച്ച് ജൂനിയര്‍ കേഡറ്റുമാരെ തല്ലി സീനിയര്‍; മര്‍ദനം താങ്ങാനാവാതെ വിദ്യാര്‍ത്ഥികള്‍ നിലത്തേക്ക് വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം; എന്‍സിസി പരിശീലനത്തിനിടെ കൊടും ക്രൂരത
August 4, 2023 2:21 pm

താനെയില്‍ എന്‍സിസി കേഡറ്റുമാരെ മഴയത്ത് ചെളിയില്‍ തല കുമ്പിട്ടിരുത്തി തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുതിര്‍ന്ന എന്‍സിസി കേഡറ്റ് 8 പേരെയാണ്,,,

Top