നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു; വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു
August 15, 2018 8:07 am
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് മണിവരെയുള്ള വിമാന സര്‍വീസ് നിര്‍ത്തിവച്ചു. നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. മുല്ലപ്പെരിയാറും ഇടുക്കി ചെറുതോണി,,,



