രാഹുല്‍ വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്നു; പ്രതികരണവുമായി പ്രധാന്‍; ചര്‍ച്ച നടത്താന്‍ തയ്യാറാകുന്നില്ല
July 22, 2026 9:10 am

ന്യൂഡല്‍ഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടില്‍ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.,,,

Top