പൃഥ്വി,മമ്മൂട്ടി ചിത്രങ്ങള്‍ തിയറ്ററിലെത്തുമ്പോള്‍ തകര്‍ക്കണമെന്ന് ദിലീപ് ഫാന്‍സിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍; സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നു
March 22, 2018 10:03 am
പൃഥ്വിരാജ്, മമ്മൂട്ടി ചിത്രങ്ങള്‍ തിയറ്ററിലെത്തുമ്പോള്‍ തകര്‍ക്കണമെന്ന് പറയുന്ന ദിലീപ് ഫാന്‍സിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍. ദിലീപ് ഫാന്‍സിന്റെ പേരിലാണ് സന്ദേശങ്ങള്‍ പ്രചരിച്ചത്.,,,



